Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


"പറയാന്‍ മറന്ന വാകിന്റെ നിഴല്‍പാടുകളില്‍നിന്നും,നഷ്ടബോധത്തിന്റെ നീര്‍ച്ചാലുകള്‍ ഉറവയിടുന്നു....ഇലകള്‍അടര്‍ന്ന് വീഴുന്ന ഈ വഴിതാരയില്‍...പണ്ട് 'ആരോ' എന്നെയും കാത്തു നിന്നിരുന്നു..... ഞ്ഞചാനന്നു കാണാതെപോയ മിഴികളില്‍ പലപ്പോഴും നീര്‌ പൊടിഞ്ഞിരുന്നു....കേള്‍കാതെപോയ വാക്കുകളില്‍ ആര്‍ധ്റതയുണ്ടായിരുന്നു...ഇനിയും നടന്നൂതീര്‍കേണ്ത വഴിതാരയില്‍... അതേ, ഞ്ഞചാന്‍ ഏകാനാണ്‌...." -ഷിയാസ്

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-