
പി.ജി. കണ്ട ഇസ്ലാം-ഇസ്ലാം മനസ്സിലാക്കാന്‍ ഖുര്‍ആന്‍ വായിക്കുകയും മുഹമ്മദിന്റെ(s) ജീവിതം പഠിക്കുകയും വിശ്വസനീയമായ ഹദീസുകള്‍ മനസ്സിലാകുകയും ചെയ്ധാല്‍ മതി. അതൊക്കെ വായിക്കുമ്പോള്‍ എനിക്ക് മനസിലാകുന്നു ഇസ്ലാം മതനിരപേക്ഷ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്ന് (most secular religion). ഇസ്ലാം അതിന്റെ സത്യത്തെയും ധാര്‍മികതയെയും ഉയര്‍ത്തിപിടിച്ചു മുന്നോടുപോകുമ്പോള് അതിനിടയിലും ചിലര്‍ കടന്നു കൂടുന്നതും കാണാതെ വയ്യ . അതുകൊണ്ടാണ് മതബ്രാന്ധന്മാരും മതമൌലീക വാദികളും ഇസ്ലാമില്‍ ഉണ്ടെന്ന ഞാന്‍ പരയുന്നധ് .മുഹമ്മദ്(s) തന്റെ ജീവിതത്തിലൂടെ ഇസ്ലാമിനെ ഏറ്റവും മഹത്തരമായി ലോകത്ത് അവതരിപിക്കുകയായിരുന്നു . മുഹമ്മദ്(s) തന്നെ പറഞ്ഞിടുണ്ടല്ലോ , ഞാനും നിങ്ങളെ പോലെ മനുഷ്യനാണെന്നു. കാരുണ്യവാനായ അല്ലാഹുവില്‍ വിശ്വസിച്ചു കീഴ്പെടനമെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ അവസാനത്തെ പ്രവാജകനാനെന്നും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ആ നിലക്ക് തന്നെ മനസ്സിലാകെണ്ടാധുന്ദ് . മനുഷ്യജീവിതത്തെ നന്മയിലേക്കും സഹാവര്തിത്വത്തിലെക്കും കൊണ്ടുവരുന്നധിനാണ് ഇസ്ലാം സ്രമിചിടുല്ലധ്. ഖുറാനും ഹദീസും അടിസ്ഥാനമാക്കിയുള്ള ഇസ്ലാം മഹത്തരമായ നന്മകളെ പ്രധിനിതീകരിക്കുന്നു [പി.ജി./ഷൈജു] -ഷിയാസ്
ഉള്ളറകള്‍- share this blog to others
Facebook Badge
Blog Archive
-
▼
2010
(35)
- ► സെപ്റ്റംബർ (4)
-
▼
ജൂൺ
(16)
- 16.ഖലീല്‍ ജിബ്രാന് :ജീവിതവും കലയും
- 15.ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍
- 14.പ്രതീക്ഷ
- 13.ചെഗുവേര
- 12.കാഴ്ചയുടെ ചരിത്രതിലെകൊരു തിരിഞ്ഞുനോട്ടം
- 11.കലാപഗാനം
- 10.'ആരോ'
- 9.ലൈബ്രറി
- 8.മാമുകോയ
- 7."പ്രണയം"
- 6.അമ്മ
- 5.കോവിലന് തട്ടകമൊഴിഞ്ഞു
- 4.മഴ-a NOSTALGIA
- 3.മക്കാന്ഡൊയിലെ പാട്ടുകാരന് - മാതൃഭൂമി
- 2.പി.ജി. കണ്ട ഇസ്ലാം
- 1.അല്ലാഹു അക്ബര്‍
counter
Recent Posts
Blogger പിന്തുണയോടെ.
Blog Archive
-
▼
2010
(35)
- ► സെപ്റ്റംബർ (4)
-
▼
ജൂൺ
(16)
- 16.ഖലീല്‍ ജിബ്രാന് :ജീവിതവും കലയും
- 15.ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍
- 14.പ്രതീക്ഷ
- 13.ചെഗുവേര
- 12.കാഴ്ചയുടെ ചരിത്രതിലെകൊരു തിരിഞ്ഞുനോട്ടം
- 11.കലാപഗാനം
- 10.'ആരോ'
- 9.ലൈബ്രറി
- 8.മാമുകോയ
- 7."പ്രണയം"
- 6.അമ്മ
- 5.കോവിലന് തട്ടകമൊഴിഞ്ഞു
- 4.മഴ-a NOSTALGIA
- 3.മക്കാന്ഡൊയിലെ പാട്ടുകാരന് - മാതൃഭൂമി
- 2.പി.ജി. കണ്ട ഇസ്ലാം
- 1.അല്ലാഹു അക്ബര്‍
ഇ-പത്രം
->
ഉള്ളറകള്‍-
എന്നെക്കുറിച്ച്
- ഷിയാസ്
- ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ