Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


ചിന്തയുടെ ലോകം പരിശോതിച്ചാല്‍ നമുക്ക് നിരവധി പ്രതിഭകളെ കാണാം. ആഫ്രോ - ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മനുഷ്യന്റെ ചിന്തയുടെ തുടക്കമുണ്ടാകുന്നത്. അവിടെ തുടങ്ങി യൂറോപി ലേക്ക് സഞ്ചരിക്കുകയായിരുന്നു. ഏ.ഡി 1500- ലാണ് യൂറോപ്പില്‍ ഗണിത ശാസ്ത്രം എതുന്നതെന്നു ചരിത്രത്തില്‍ രേകകള്‍ ഉണ്ട് .മേസോപ്പോടോമിയ,അലെക്സണ്ട്റിയ , ഭാരതം ,അറബ് രാജ്യങ്ങള്‍ ,ചൈന ഇവിടെയൊക്കെയാണ് ഗണിത ശാസ്ത്രം പ്രാധമികമായ് സന്ച്ചരചിരുന്നത് .

ബസ്രയിലിരുന്നുകൊണ്ടാണ് അബുല്‍ ഹസ്സന്‍ ഇബ്നു ഹയ്തം കാഴ്ച്ചയുടെ അടിസ്ഥാന സിദ്ധാന്ധം ഉണ്ടാക്കുന്നത് . അദ്ദേഹം Fundamental Theory of Vision ആവിഷ്കരിച്ചതിനു ശേഷമാണ് റോജര്‍ ബാക്കെനോക്കെ ലെന്‍സിനെ കുറിച് പഠിക്കുന്നതും കണ്ണട കണ്ടുപിടിക്കുനതും .പത്താം നൂറ്റാണ്ടില്‍ പ്രകാശത്തിന്റെ സന്ചാരപതങ്ങളെ നിരീക്ഷിച്ച ഇബ്നു ഹയ്തം കടല്‍തീരത്ത് വെത്യസ്ത സമയങ്ങളില്‍ സൂര്യപ്രകാശം പതികുന്നത് എങ്ങനെയാണെന്ന് പഠിച്ചു. അതുവരെ ഉണ്ടായിരുന്ന കാഴ്ച്ചയെ കുറിച്ചുള്ള അടിസ്ഥാന സങ്ങല്പത്തെ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു : കണ്ണില്‍നിന്നുള്ള വെളിച്ചം വസ്തുവില്‍ തടിയല്ല നമ്മള്‍ വസ്തുവിനെ കാണുന്നത് ; വസ്തുവില്‍ നിന്നുള്ള വെളിച്ചം നമ്മുടെ കണ്ണില്‍ തട്ടിയാണ് .കണ്ണില്‍ നിന്നാണ് എന്നാ വാതം ശരിയാണെങ്കില്‍ ഇരുടിലും കാണേണ്ടതായിരുന്നു. അപ്പോള്‍ ഈ സിദ്ധാന്തമാണ്‌ അടിസ്ഥാനം . ഏ.ഡി 1020 -ല്‍ അദ്ദേഹം പിന്ഹോലെ ക്യാമറയും ക്യാമറ ഒബ്സ്ക്യൂരയും ഉണ്ടാക്കുനുണ്ട്. വളരെ കഴിഞ്ഞു ഏ.ഡി 1800 കളില്‍ ഫോട്ടോഗ്രഫിയുടെയും പിന്നീട് സിനിമാടോഗ്രഫിയുടെയും കണ്ടുപിടുതതിലെക്ക് നയിച്ചത് ഈ അടിസ്ഥാനമാണ് .ഇപ്പോഴും ലയ്റ്റിങ്ങിന്റെ പ്രാഥമിക തത്വങ്ങള്‍ അധെഹതിന്റെതുതന്നെയാണ് എല്ലാവരും പിന്‍പറ്റുന്നത് . യൂറോപ ഇപ്പോഴാണ്‌ അദ്ധേഹത്തെ അന്ഗീകരിക്കുന്നത് . 'കിതാബുല്‍ മനളിര്‍' എന്നൊരു ഗ്രന്ഥം ഇബ്നു ഹയ്തമിന്റെധായി ഉണ്ട് .'ഇരുട്ടറ' എന്നര്‍ത്ഥം വരുന്ന 'കമൂറ' എന്നാ അറബി വാകില്‍നിന്നാണ് 'ക്യാമറ' എന്നാ വാക്ക് പോലും വരുന്നത് എന്ന് ഇവടെ ന്ച്ന്‍ എന്റെ പ്രിയ സുഹൃത്തുകളെ ഓര്‍മിപ്പിക്കുകയാണ്
-ഷിയാസ്

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-