Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....


"പ്രണയരാഗങ്ങല്കെപ്പോഴും മഴവില്‍ നിരങ്ങലാല്‍ രാഗമോരുക്കുന്നു
ആ രഗാമ്രിതവര്‍ഷതാല്‍ പ്രണയം അതിന്റ അത്വിന്നതിയില്‍ എത്തുന്നു
പ്രണയം ആര്‍ക്കും ആരോടും എപ്പോഴും തോന്നാം.....
കാറ്റിനു പൂവിനോടും മഴക്ക് ഭൂമിയോടും കടലിനു കരയോടും
അങ്ങിനെ നാം കാണുന്ന ഓരോ വസ്തുക്കളില്ലും സൂക്ഷ്മമായി നോക്കിയാല്‍ പ്രണയം കാണാം
എന്റെ പ്രണയത്തിനെ എനിക്കൊരിക്കലും നിര്‍വചിക്കനവില്ല കാരണം
അതു എന്നില്‍നിന്നും പെയ്തുതീരാതെ ഇപ്പോഴും അവശേഷിക്കുന്നു
പ്രണയം പ്രകൃതി നിയമമാണ് അതുപോലെതന്നെ വേര്‍പാട്‌
പ്രകൃതിയുടെ സന്ഗീതവും......പ്രനയിച്ചാല്‍ ചിലപ്പോള്‍ വേര്പെടെണ്ടി
വരാം ആ വേര്‍പ്പടിലാണ് നമുക്ക് നമ്മുടെ പ്രണയത്തിന്റെ വിലയരിയുന്നത്
ഈ സുന്ദരതീരം പ്രണയത്തിന്റെ സപ്തസ്വരങ്ങളാല്‍ മുങരിതമാവുംബോഴും
പ്രണയിച്ചു കൊതിതീരാതെ പുനര്‍ജ്ജന്മം കാത്തിരിക്കുന്നവരെ
ഒന്നാലോചിച്ചു നോക്കൂ......" -ഷിയാസ്

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-