Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....

ഓര്‍മ്മകള്‍,
ഒരു മന്ധസ്മിതത്തിന്റെ,
അത് വഴിമാറിയ സൌഹൃധതിന്റെ,
പിന്നെ  എന്നിലേക്ക് അലിഞ്ഞുചേര്‍ന്ന
ഹൃധയതുടിപ്പിന്റെ,
പിന്നെയും ഒത്തൊരുമിച്ച-
സായാഹ്നങ്ങളുടെ,
പിന്നീടാധ്യം നോവുന്ന ഹൃദയത്തിന്റെ,
അന്നെനികെകിയ സാന്ത്വനത്തിന്റെ,
ഒടുവില്‍ എന്നില്‍ നിന്നകന്ന സൗബാഗ്യതിന്റെ,
ഒരു ഗധ്ഗധതാലറിഞ്ഞ നൊമ്പരത്തിന്റെ,
ഒരു നീണ്ട മൌനതിലോതുങ്ങിയ-
യാത്രാ മൊഴിയുടെ ,
എന്നെ ഏകാന്ധതയിലെക്കറിഞ്ഞ -
വേര്‍പാടിന്റെ,
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ ........

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-