
തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതാതെ ഇതാ കോവിലന് നമ്മെ വിട്ടു പോയിരിക്കുന്നു. ഉണ്ണിരിക്കുട്ടിക്കും, ഉണ്ണിക്കോരനും, കുഞ്ഞിക്കണാരനും, കമ്മളൂട്ടിക്കുമൊന്നും ഇനി പുനര്‍ജനിയില്ല. തട്ടകം എന്ന നോവലിലൂടെ മലയാളികളോട് സംവദിച്ച കഥാ പാത്രങ്ങളുടെ രണ്ടാം വരവ് എന്ന സ്വപ്നം ഇതാ കോവിലന്റെ മൃതദേഹത്തോടൊപ്പം ഇല്ലാതാവുന്നു. തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതണമെന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. പ്രായവും രോഗങ്ങളും അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചെങ്കിലും മനസില്‍ നിറയെ രണ്ടാം ഭാഗത്തിലെ ഇട്ടീരിക്കുട്ടിയും, ഗൌരിയുമൊക്കെയായിരുന്നു.1995 ലാണ് തട്ടകം എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്.
-കടപ്പാട് :ശ്രീ മൊയ്തു വാണിമേലിന്
ഉള്ളറകള്‍- share this blog to others
Facebook Badge
Blog Archive
-
▼
2010
(35)
- ► സെപ്റ്റംബർ (4)
-
▼
ജൂൺ
(16)
- 16.ഖലീല്‍ ജിബ്രാന് :ജീവിതവും കലയും
- 15.ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍
- 14.പ്രതീക്ഷ
- 13.ചെഗുവേര
- 12.കാഴ്ചയുടെ ചരിത്രതിലെകൊരു തിരിഞ്ഞുനോട്ടം
- 11.കലാപഗാനം
- 10.'ആരോ'
- 9.ലൈബ്രറി
- 8.മാമുകോയ
- 7."പ്രണയം"
- 6.അമ്മ
- 5.കോവിലന് തട്ടകമൊഴിഞ്ഞു
- 4.മഴ-a NOSTALGIA
- 3.മക്കാന്ഡൊയിലെ പാട്ടുകാരന് - മാതൃഭൂമി
- 2.പി.ജി. കണ്ട ഇസ്ലാം
- 1.അല്ലാഹു അക്ബര്‍
counter
Recent Posts
Blogger പിന്തുണയോടെ.
Blog Archive
-
▼
2010
(35)
- ► സെപ്റ്റംബർ (4)
-
▼
ജൂൺ
(16)
- 16.ഖലീല്‍ ജിബ്രാന് :ജീവിതവും കലയും
- 15.ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍
- 14.പ്രതീക്ഷ
- 13.ചെഗുവേര
- 12.കാഴ്ചയുടെ ചരിത്രതിലെകൊരു തിരിഞ്ഞുനോട്ടം
- 11.കലാപഗാനം
- 10.'ആരോ'
- 9.ലൈബ്രറി
- 8.മാമുകോയ
- 7."പ്രണയം"
- 6.അമ്മ
- 5.കോവിലന് തട്ടകമൊഴിഞ്ഞു
- 4.മഴ-a NOSTALGIA
- 3.മക്കാന്ഡൊയിലെ പാട്ടുകാരന് - മാതൃഭൂമി
- 2.പി.ജി. കണ്ട ഇസ്ലാം
- 1.അല്ലാഹു അക്ബര്‍
ഇ-പത്രം
->
ഉള്ളറകള്‍-
എന്നെക്കുറിച്ച്
- ഷിയാസ്
- ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)



0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ